Pages

സുലൈമാനി അഥവാ നമ്മുടെ കട്ടന്‍ ചായ

പോസ്റ്റ് ചെയ്തത് friends malayaali 2011, ഡിസംബർ 13, ചൊവ്വാഴ്ച 0 അഭിപ്രായ(ങ്ങള്‍)

ആവശ്യ മായ സാധനങ്ങള്‍


കേടു പാട് ഇല്ലാത്ത  സ്റ്റവ്               ഒന്ന്

വെള്ളം തിളപ്പിക്കാന്‍ ഉള്ള പാത്രം  ഒന്ന്

ടീ കപ്പ്                                           ഒന്ന്

സ്പൂണ്‍                                        ഒന്ന്

ലൈറ്റര്‍                                         ഒന്ന്

വെള്ളം                                         ഒരു കപ്പ്

പന്ജസാര                                    ഒരു ടീസ്പൂണ്‍

തേയില പൊടി                             അര ടീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം 

കഴുകി വൃത്തിയാക്കിയ പാത്രത്തില്‍ കപ്പിലെ വെള്ളം ഒഴിച്ചു തീയില്‍ വെച്ച് തിളപ്പിക്കുക 
ഈ വെള്ളം തിളക്കാന്‍ എടുക്കുന്ന സമയം കൊണ്ട്  ടീ കപ്പിലേക്ക്  ഒരിസ്പ്പൂന്‍ പന്ജസാരയും അരസ്പൂണ്‍ തേയിലയും ഇട്ടതിനു ശേഷം  തിളച്ചു മറിഞ്ഞ വെള്ളത്തെ കൈ പൊള്ളാതെ കപ്പിലേക്ക് ഒഴിച്ചു  സ്പൂണ്‍ കൊണ്ട് ഇളക്കി യതിനു ശേഷം കുടിക്കുക 
(നുറുങ്ങ്  തിളപ്പിക്കുന വെള്ളത്തില്‍ ഒരു ഏലക്ക പൊടിചിട്ടാല്‍ ചായയുടെ രുചി കൂടുന്നതാണ് )

പോസ്റ്റ് ചെയ്തത് friends malayaali 2011, ഡിസംബർ 12, തിങ്കളാഴ്‌ച 1 അഭിപ്രായ(ങ്ങള്‍)

beautify
beautify

പോസ്റ്റ് ചെയ്തത് friends malayaali 0 അഭിപ്രായ(ങ്ങള്‍)

സ്വാഗതം

ayyopaavam's blog

ഇതിനെ പിന്തുടരുന്നവര്‍